SPECIAL REPORTലോക്കിങ് സിസ്റ്റത്തിന്റെ തകരാര്‍ മൂലം ബോയിങ് വിമാനങ്ങളില്‍ ഇന്ധന നിയന്ത്രണ സ്വിച്ച് നീങ്ങാനിടയുണ്ടെന്ന് 2018ലെ എഫ്എഎ മാര്‍ഗരേഖ; പുറത്തുവിട്ടത് ഇരു പൈലറ്റുമാരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ചില വാചകങ്ങള്‍ മാത്രം; എന്ജിന് തകരാര്‍ സാധ്യത മനപൂര്‍വം മറയ്ക്കുന്നോ? ബോയിങ് കമ്പനിയെ രക്ഷിക്കാന്‍ ശ്രമം? തിടുക്കത്തില്‍ നിഗമനത്തില്‍ എത്തരുതെന്ന് വ്യോമയാന വിദഗ്ധര്സ്വന്തം ലേഖകൻ13 July 2025 11:40 AM IST
Lead Storyവിമാന ഭാഗങ്ങള്‍ തമ്മില്‍ ബലമായി കൂട്ടിച്ചേര്‍ക്കാന്‍ ജീവനക്കാര്‍ അതിന്റെ മേലേ ചാടുമായിരുന്നു; ഉടലില്‍ ചെറിയ വിടവുകള്‍; സുരക്ഷയേക്കാള്‍ കമ്പനി നോക്കിയത് ലാഭം; ബോയിങ് കമ്പനിയില്‍ അപകടം പിടിച്ച വിമാന നിര്‍മ്മാണമെന്ന് വിസില്‍ ബ്ലോവര്‍മാര്‍; എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ അപകടത്തിന് പിന്നിലും ഘടനാപരമായ പിഴവുകള്‍ കണ്ടേക്കാം; മുന്‍ ബോയിങ് മാനേജര്‍ എഡ് പിയേഴ്സന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്മറുനാടൻ മലയാളി ഡെസ്ക്14 Jun 2025 11:02 PM IST